അടിമുടി അഴിമതി; പറയൂ പറയൂ പൊലീസേ... ഉണ്ടയെവിടെ പൊലീസേ...
സ്വന്തം വെടിയുണ്ട പോലും സൂക്ഷിക്കാനറിയാത്ത സായുധ വിഭാഗമാണ് കേരളാ പൊലീസെന്ന സിഐജി റിപ്പോര്‍ട്ടിന് പുറകേ പൊലീസ് സേനയുടെ പല പണ മിടപാടുകളിലെ തട്ടിപ്പുകളും പുറത്ത്. സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വെടിയുണ്ട മുതല്‍ വാഹനം, വീട് എന്നിവയടക്കം ചെയ്യുന്ന എല്ലാ കാര്യത്തിലും കേരളാ പൊലീസ് പണം വകമാറ്റി ചെലവഴിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. സുരക്ഷാ വസ്തുക്കള്‍ വാങ്ങാന്‍ കെല്‍ട്രോണിന് കരാര്‍ കൊടുത്തതിലും അഴിമതി നടന്നതായി സിഐജി റിപ്പോര്‍ട്ട് ആരോപിക്കുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകളും 12,061 ഉണ്ടകളും കാണാനില്ലെന്നത് ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തോക്കും തിരകളും കാണാനില്ലെന്ന് മാത്രമല്ല, യഥാര്‍ത്ഥ തോക്കിനും തിരയ്ക്കും പകരമായി ഡമ്മി സാധനങ്ങള്‍ കയറ്റി വച്ചതും ഏറെ ഗുരുതരമായ കുറ്റമാണ്. അതിനിടെയാണ് ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയ വകയില്‍ പണം ചെലവഴിച്ചതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്. നമ്മടെ പൊലീസല്ലേ.. ട്രോളന്മാര് വെറുതേ വിടുമോ ? കാണാം ഉണ്ട പോയ ട്രോളുകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
152

ട്രോള്‍ കടപ്പാട് : Abi Philip , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട് : Abi Philip , ട്രോള്‍ റിപ്പബ്ലിക്ക്
252
ട്രോള്‍ കടപ്പാട് : adbul nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : adbul nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
352
ട്രോള്‍ കടപ്പാട് : Amal Krishnan Thattayil , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Amal Krishnan Thattayil , ഔട്ട്സ്പോക്കന്‍,
452
ട്രോള്‍ കടപ്പാട് : Anil Kumar Amaravathy , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Anil Kumar Amaravathy , ഔട്ട്സ്പോക്കന്‍,
552
ട്രോള്‍ കടപ്പാട് : , Amal Krishnan Thattayil , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : , Amal Krishnan Thattayil , ട്രോള്‍ മലയാളം
652
ട്രോള്‍ കടപ്പാട് : Anish Ashok , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Anish Ashok , ഔട്ട്സ്പോക്കന്‍,
752
ട്രോള്‍ കടപ്പാട് : Aravind Vijayan, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Aravind Vijayan, ഔട്ട്സ്പോക്കന്‍,
852
ട്രോള്‍ കടപ്പാട് : Arun Punakkalil, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Arun Punakkalil, ഔട്ട്സ്പോക്കന്‍,
952
ട്രോള്‍ കടപ്പാട് : Athul Pj , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Athul Pj , ഔട്ട്സ്പോക്കന്‍,
1052
ട്രോള്‍ കടപ്പാട് : Bineesh KS , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Bineesh KS , ഔട്ട്സ്പോക്കന്‍,
1152
ട്രോള്‍ കടപ്പാട് : C.K. Jishnu Mohan , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : C.K. Jishnu Mohan , ഔട്ട്സ്പോക്കന്‍,
1252
ട്രോള്‍ കടപ്പാട് : Hari Thambayi, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Hari Thambayi, ഔട്ട്സ്പോക്കന്‍,
1352
ട്രോള്‍ കടപ്പാട് : Nair Saab , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Nair Saab , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1452
ട്രോള്‍ കടപ്പാട് : Parag Sivanand, ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Parag Sivanand, ഔട്ട്സ്പോക്കന്‍,
1552
ട്രോള്‍ കടപ്പാട് : Pranav Ravichandran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Pranav Ravichandran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1652
ട്രോള്‍ കടപ്പാട് : Ranjith P R Ranju , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Ranjith P R Ranju , ഔട്ട്സ്പോക്കന്‍,
1752
ട്രോള്‍ കടപ്പാട് : Saheer Thacharan, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട് : Saheer Thacharan, ട്രോള്‍ റിപ്പബ്ലിക്ക്
1852
ട്രോള്‍ കടപ്പാട് : Shakir Jamal , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട് : Shakir Jamal , ട്രോള്‍ റിപ്പബ്ലിക്ക്
1952
ട്രോള്‍ കടപ്പാട് : Shreyas Krishna , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Shreyas Krishna , ഔട്ട്സ്പോക്കന്‍,
2052
ട്രോള്‍ കടപ്പാട് : Surya Prathapan , ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട് : Surya Prathapan , ഔട്ട്സ്പോക്കന്‍,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos