ഈമാനുള്ള മന്ത്രിയുടെ പാതിരാത്രിയിലെ ധര്‍മ്മയുദ്ധങ്ങള്‍; കാണാം ട്രോളുകള്‍
ദേശീയ അന്വേഷണ ഏജന്‍സികള്‍ മന്ത്രി കെ ടി ജലീലിനെ മാറിമാറി ചോദ്യം ചെയ്യുകയാണ്. ആദ്യം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഒന്നല്ല രണ്ട് ദിവസം ചോദ്യം ചെയ്തു. അതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നു തുടങ്ങിയപ്പോള്‍ തന്നെ എന്‍ഐഎ മന്ത്രിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ന് മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറില്‍ അദ്ദേഹം ചോദ്യം ചെയ്യലിനായി ആലുവയില്‍ നിന്ന് തിരിച്ചു. പക്ഷേ മന്ത്രിയെത്തിയപ്പോള്‍ എന്‍എഐ പോലും ഉണര്‍ന്നിരുന്നില്ലെന്നാണ് പിന്നാമ്പുറ സംസാരം. ഏതായാലും മന്ത്രിയെ അകത്ത് ചോദ്യം ചെയ്യുമ്പോള്‍ പുറത്ത് പൊലീസ് പ്രതിഷേധക്കാരെ നേരിടുകയാണ്. അതിനിടെ കെ ടി ജലീലിനായി നിയമമന്ത്രി എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു. കെ ടി ജലീല്‍ ഈമാനുള്ള സത്യവിശ്വാസിയാണെന്നായിരുന്നു ബാലന്‍റെ നിരീക്ഷണം.എന്നാല്‍, 'സത്യം മാത്രമേ പറയൂ' എന്ന് ആണയിടുന്ന മന്ത്രിയെന്തിന് നേരം വെളുക്കും മുമ്പ് എന്‍ഐഎ ഓഫീസിലെത്തിയെന്ന ചോദ്യത്തിനൊന്നും ഉത്തരമില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഇപ്പോഴത്തെ സംശയം അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെയാണോ , മന്ത്രി അന്വേഷണ ഏജന്‍സികളെയാണോ ചോദ്യം ചെയ്യുന്നതെന്നാണ്. എന്തായാലും സത്യസന്ധനായ മന്ത്രിയുടെ ഇരുട്ടത്തുള്ള സഞ്ചാരം ട്രോളന്മാരും ഏറ്റെടുത്തു.

ട്രോള്‍ കടപ്പാട് : Adhiratha Ayodhya, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Ajay Geetha Rajagopal ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajith Kumar ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajmal Muhammed ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun Babu , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Dasamoolam Damu , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Faisal Feyzee Ponnani ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Gokul Das Ambatt , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Harikrishnan Narayanan , ട്രോള്‍ കേരള,

ട്രോള്‍ കടപ്പാട് : Hari Mani , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Hajid Ameen , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Hajid Ameen , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Jack Daniel , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Aswanth E P ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Aswanth E P ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Gokul Das Ambatt , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Gokul Das Ambatt , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Hajid Ameen, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : ,Farook FA , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : ,Farook FA , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Jack Daniel , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Jack Daniel , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Minhaj Km Paloli , ട്രോള്‍ റിപ്പബ്ലിക്ക്,

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam