സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍; കാണാം ട്രോളുകള്‍
മലയാളത്തിലെ വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കുറച്ചേറേ നാളുകളായി നിരന്തരം ആവര്‍ത്തിക്കുന്ന ഒരു പേരാണ് കെ ടി ജലീല്‍. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ചരിത്രത്തില്‍ ഡോക്ടറേറ്റുള്ള കെ ടി ജലീല്‍. 'സിമി'യുടെ സജീവ പ്രവര്‍ത്തകനായിട്ടാണ് ജലീല്‍ രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുന്നത്. പിന്നീട് മുസ്ലീം ലീഗ്, ഒടുവില്‍ സിപിഎം. മന്ത്രിയായ കാലം മുതല്‍ വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി കെ ടി ജലീല്‍. മന്ത്രിയായ ശേഷം കെ ടി ജലീല്‍ 2017 ല്‍ തന്നെ കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പക്ഷേ 2020 ല്‍ കരിപ്പൂരില്‍ വിമാനം തകര്‍ന്ന് വീണപ്പോഴും വികസനം എവിടെയുമെത്തിയില്ല. തുടര്‍ന്നങ്ങോട്ട് സംഭവ ബഹുലമായിരുന്നു ആ മന്ത്രി പദം. ജലീല്‍ നേരിട്ട മറ്റൊരു ആരോപണം ബന്ധുനിയമന വിവാദമായിരുന്നു. നേരത്തെ ബന്ധുനിയമനത്തില്‍ കുടുങ്ങിപ്പോയ ജയരാജന്‍ രാജിവച്ച് വീണ്ടും മന്ത്രിസഭയില്‍ തിരിച്ച് കയറുകയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ ജലീല്‍ തളര്‍ന്നില്ല. തൊട്ട് പുറകേ എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദം, പിന്നെ തിരൂര്‍ സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങിയതില്‍ അഴിമതി ആരോപണം, അത് തീരുമ്പോഴേക്കും സ്വര്‍ണ്ണക്കടത്ത്. സ്വര്‍ണ്ണക്കടത്തിനായി സ്വപ്നയും സംഘവും ഉപയോഗിച്ച് വഴിയിലൂടെ തന്നെ ഖുറാന്‍ വിതരണത്തിനെത്തിച്ചത് കെ ടി ജലീലില്‍. പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ തവണ രാജി ആവശ്യപ്പെട്ട് സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് കെ ടി ജലീലിനെതിരെയായിരുന്നു. അതിനിടെ മാസ് ഡയലോഗുകള്‍ പലതും ജലീലില്‍ നടത്തി. 'മടിയിലെ കനമുള്ളവന് ഭയക്കാം', 'സത്യം മാത്രമേ ജയിക്കൂ', 'നുണ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസില്ല', അങ്ങനെ പലതും. ഇന്ന് എന്‍ഐഎയും കസ്റ്റംസും ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ജലീലിന്‍റെ അപ്പോയന്‍റ്മെന്‍റിനായി കാത്തുനില്‍ക്കുകയാണ്. ഒന്ന് ചോദ്യം ചെയ്യാന്‍. ഇത്രയും പ്രഗദ്ഭനായ മന്ത്രിയെ ട്രോളന്മാരെങ്ങനെ വെറുതേ വിടും. സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍ കാണാം ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abdul Nasser, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Abdul Nasser, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Abhishek Devan Abhi, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abhishek Devan Abhi, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Adhiratha Ayodhya , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Adhiratha Ayodhya , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Adarsh Agn, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Adarsh Agn, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Adhiratha Ayodhya , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Adhiratha Ayodhya , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ajith Kumar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajith Kumar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajith Kumar , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ajith Kumar , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് :Àlvaro Morte , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് :Àlvaro Morte , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Àlvaro Morte , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Àlvaro Morte , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Àlvaro Morte , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Àlvaro Morte , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Àlvaro Morte, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Àlvaro Morte, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ambily Pulariyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ambily Pulariyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ambily Pulariyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ambily Pulariyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ambily Pulariyil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ambily Pulariyil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Aneesh GK, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Aneesh GK, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Aneez Kalatt, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Aneez Kalatt, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun Babu , ഔട്ട്സ്പോക്കന്‍,

ട്രോള്‍ കടപ്പാട് : Arun Babu , ഔട്ട്സ്പോക്കന്‍,

ട്രോള്‍ കടപ്പാട് : Anoop C Krishnan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Anoop C Krishnan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Arun K Arun, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun K Arun, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam