ട്രംപിനായി മോദി പണിത മതിലുകള്‍; കാണാം ട്രോള്‍
2001 ഒക്ടോബര്‍ 7 നാണ് നരേന്ദ്ര മോദി ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അന്ന് തൊട്ട് 2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെ ഗുജറാത്ത് എന്നാല്‍ മോദിയായിരുന്നു. ഇന്നും ഗുജറാത്തില്‍ മോദിക്ക് മേലെ മറ്റൊരു വാക്കില്ല. 2014 മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് മോദി. പക്ഷേ തന്‍റെ ഏറ്റവുമടുത്ത സുഹൃത്തിനെ സ്വന്തം നാട്ടിലേക്ക് അതിഥിയായി ക്ഷണിച്ചാനയിക്കുമ്പോള്‍, മതില്‍ കെട്ടി സ്വന്തം പ്രജകളെയും മാറ്റി നിര്‍ത്തേണ്ട ഗതികേടിലാണ് അദ്ദേഹം. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് സംബന്ധിച്ച വാര്‍ത്തകളാണ്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്നായിരുന്നു മോദിയുടെ മന്ത്രം. പക്ഷേ മന്ത്രങ്ങള്‍ക്ക് ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു. കാണാം ട്രംപിനായി മോദി പണിത മതിലുകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
152

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

252
ട്രോള്‍ കടപ്പാട് : Abdul Nasser, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

352
ട്രോള്‍ കടപ്പാട് : Abin Thomas Alex, ട്രോള്‍ റിപ്പബ്ലിക്ക്

452
ട്രോള്‍ കടപ്പാട് : Akshay P Anil , ട്രോള്‍ റിപ്പബ്ലിക്ക്

552
ട്രോള്‍ കടപ്പാട് : Arjun Ramachandran, ട്രോള്‍ റിപ്പബ്ലിക്ക്

652
ട്രോള്‍ കടപ്പാട് : Ayyoob Hamsa, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

752
ട്രോള്‍ കടപ്പാട് : Charlie David, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

852
ട്രോള്‍ കടപ്പാട് : Ciffo Edison , ട്രോള്‍ റിപ്പബ്ലിക്ക്

952
ട്രോള്‍ കടപ്പാട് : Harikrishnan Narayanan, ട്രോള്‍ മലയാളം

1052
ട്രോള്‍ കടപ്പാട് : Jaleel Kandanchira, ട്രോള്‍ റിപ്പബ്ലിക്ക്

1152
ട്രോള്‍ കടപ്പാട് : Manesh KP, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1252
ട്രോള്‍ കടപ്പാട് : Manju Vinod, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1352
ട്രോള്‍ കടപ്പാട് : Manju Vinod , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1452

1552
ട്രോള്‍ കടപ്പാട് : Mb Sajish, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1652
ട്രോള്‍ കടപ്പാട് : Mushrif Pulikkal, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1752
ട്രോള്‍ കടപ്പാട് : Naveen Naushad, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1852
ട്രോള്‍ കടപ്പാട് : Neeraj Oldmonks M, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1952
ട്രോള്‍ കടപ്പാട് : Rajesh K R Raj, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2052
ട്രോള്‍ കടപ്പാട് : Renjith R, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos