'ദേ.. ഇവിടെ ഇച്ചിരൂടെ വെളുക്കാനുണ്ട്...'; വെളുവെളാവെളുത്ത ചാണ്ടി സാര്‍ ട്രോളുകള്‍
ആറ് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിനായുള്ള തയ്യാറെടുപ്പ് ഭരണ-പ്രതിപക്ഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 'എല്‍എഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും' എന്ന മുദ്രാവാക്യമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിനും ആറ് മാസങ്ങള്‍ക്ക് മുന്നേ മുന്‍മുഖ്യമന്ത്രിയുടെ അപദാനകഥകള്‍ ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം ആദ്യമായി നിയമസഭാ സാമാജികനായതിന്‍റെ 50 -ാം വാര്‍ഷികമാണ്. മിക്ക മാധ്യമങ്ങളും ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികനായുള്ള അമ്പതാം വാര്‍ഷികം ഏറെ പ്രാധാന്യത്തോടെ തന്നെ ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള പ്രത്യേക കഥകള്‍ 'പിആര്‍ വര്‍ക്കാ'ണെന്നാണ് പൊതു സംസാരം. പ്രത്യേകിച്ച് മുഖ്യമന്ത്രിയാകാനായി കണ്ണിലെണ്ണയെഴിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ഭരണപക്ഷത്തിനെതിരെ മുന്‍നിരയില്‍ നിന്ന് 'അറഞ്ചം പുറഞ്ചം' പോരാടിയിരുന്ന രമേശ് ചെന്നിത്തലജിയുള്ളപ്പോള്‍. ഏതായാലും മാധ്യമങ്ങളുടെ വെളുപ്പിക്കല്‍ കഴിഞ്ഞ് തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴേക്കും കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാണ്ടായ കുട്ടിയുടെ അവസ്ഥയാകുമോ ചാണ്ടി സാറിനെന്നാണ് ഇനി കാണാനുള്ളതെന്ന് ട്രോളന്മാരും. കാണാം ആ വെളുപ്പിച്ചെടുത്ത ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : Deepthi Joseph ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട് : Hajid Ameen , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Gokul Das Ambatt . , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Hari Krish , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Kiran Varadaraj ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട് : Arun K Arun ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട് : Anil Vega ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun Mohanan ,ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.

ട്രോള്‍ കടപ്പാട് : Ashiq Thottathikulam , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Mubashir Mohamed Ali , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : ,Thomas Chacko Nair , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Shamrin Muhammed , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : കുട്ടൻ തമ്പുരാൻ മങ്ങാട്ട് കോവിലകം , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : ഉല്ലത്തെ ഇണ്ണി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ആരതി അജയൻ , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Vaishak Thelakkat, ട്രോള്‍ കേരള

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam