പാലത്തായി പപ്പന്‍ പ്രീയപ്പെട്ട പപ്പന്‍; അപ്പോപ്പിനെ ജാമ്യം കൊടുക്കാതെയെങ്ങനാ ?
'ജസ്റ്റിസ് ഫോര്‍ ജിഷ' എന്ന ഹാഷ്ടാഗുമായി മലയാളി കയറിയിറങ്ങാത്ത സമൂഹമാധ്യമങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വാളയാറിലും പാലത്തായിലും കുട്ടികള്‍ പീഡനത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും പ്രതികള്‍ ശിക്ഷയില്‍ നിന്ന് ഏറെ അകലെയാണ്. ഏറ്റവും ഒടുവിലായി പാലത്തായില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ കുനിയില്‍ പത്മരാജന് ജാമ്യം കിട്ടിയ വാര്‍ത്തായാണ് വരുന്നത്. പോസ്കോ കേസായിരുന്നിട്ടും പോസ്കോ ചുമത്താതെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഐജി ശ്രീജിത്തിനായിരുന്നു മേല്‍നോട്ട ചുമതല. പ്രതിക്ക് ജാമ്യം ലഭിക്കുന്നതില്‍ പൊലീസിന്‍റെ ഇടപെടല്‍ ശക്തമായിരുന്നു എന്ന വികാരമായിരുന്നു പൊതുവേ. ഇതോടെ ട്രോളന്മാരും തയ്യാറായി. കാണാം നീതിതേടിയ ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : Aashi Tp , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abdul Rauf K Kayanavattath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abdul Salam, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abdul Salam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Adarsh Agn , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ejas Iqbal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Farin Feon, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Al Rehab, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Deepa Mathew, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Albichan Thekkeparambil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Faisal Feyzee Ponnani, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajan Kumar M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Deepa Mathew , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Fazil Variyath, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hajid Ameen, ട്രോള്‍ റിപ്പബ്ലിക്

ട്രോള്‍ കടപ്പാട് : Kichu Anil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Manu Sp , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Mohammed Asif M, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Muhsin Muthu, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Peter Parker, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam