- Home
- News
- Viral News
- ലോകാവസാനമായിരുന്നു ഇന്നലെ, അല്ലെന്ന് മനസിലായത് എഫ്ബി തിരിച്ചെത്തിയപ്പോള്‍; കാണാം ചില ട്രോളുകള്‍
ലോകാവസാനമായിരുന്നു ഇന്നലെ, അല്ലെന്ന് മനസിലായത് എഫ്ബി തിരിച്ചെത്തിയപ്പോള്‍; കാണാം ചില ട്രോളുകള്‍
ലോകാവസാനമായിരുന്നു, ഇന്നലെ രാത്രി. എന്നാണ് സോഷ്യല്‍ മീഡിയയില്‍ മാത്രം ജീവിക്കുന്ന ചിലര്‍ കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ലെന്ന് ഏതാനും മണിക്കൂറുകള്‍ക്കകം മനസിലായി. സംഭവിച്ചത് മറ്റൊന്നായിരുന്നു, ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ചില സാമൂഹ്യമാധ്യങ്ങളില്‍ സംഭവിച്ച സാങ്കേതിക തകരാര്‍ മാത്രമായിരുന്നത്. ജീവിതം സാമൂഹ്യമാധ്യമത്തിലായതിനാല്‍ അതൊരു നിമിഷം നിശ്ചലമായപ്പോള്‍ സംഭവിച്ച അങ്കലാപ്പിലാണ് ലോകാവസാനമായെന്ന് കരുതിയത്. എന്തായാലും കാര്യം ട്രോളന്മാര്‍ ഏറ്റെടുത്തു. കാണാം സാമൂഹ്യമാധ്യമങ്ങളില്‍ ചിലത് നിശ്ചലമായപ്പോള്‍ സംഭവിച്ച ചില ട്രോളുകള്‍.
172

272
372
472
572
672
772
872
972
1072
1172
1272
1372
1472
1572
1672
1772
1872
1972
2072
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos