ഒരു കുടയും കുറേ കരുതലും പിന്നെ ട്രോളും
2014 ല്‍ ഹോങ്കോങ്ങില്‍, സുതാര്യമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കൊണ്ട് 79 ദിവസത്തെ നഗരം പിടിച്ചെടുക്കല്‍ സമരം നടന്നു. ചൈനീസ് ഭരണകൂടത്തിന്‍റെ ഏകാധിപത്യത്തിന് കീഴിലായിരുന്ന ഹോങ്കോങ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വ്യാപകമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ തുടങ്ങി. പൊലീസിന്‍റെ അക്രമണത്തെ ചെറുക്കാന്‍ കൌമാരക്കാരായ പ്രതിഷേധക്കാര്‍ കുട പിടിച്ചു. അതും ഒരു മഞ്ഞ കുട. പിന്നീട് ആ പ്രതിഷേധം (2014 സെപ്തംബര്‍ 26 ന് ആഡം കോട്ടന്‍ എന്നയാള്‍ ട്വിറ്ററില്‍ എഴുതിയ ഒരു ട്വിറ്റില്‍ നിന്ന് ) 'അംബര്‍ല റെവലൂഷന്‍' എന്നറിയപ്പെട്ടു. ഇന്ന് 2019 ല്‍ മഹാമാരി ലോകം വിഴുങ്ങിയപ്പോള്‍, കേരളം ഒരു പരിധിവരെ അതില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. കര്‍ശനമായ നിയന്ത്രണങ്ങളാലാണ് കേരളത്തിന് ഇപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്തത്. ഈ കരുതലിനെ മുന്‍ നിര്‍ത്തി വടകര വെള്ളികുളങ്ങരയിലെ അഷിന്‍ മുന്നു എന്ന അനിമേഷന്‍ ആര്‍ട്ടിസ്റ്റ് ചെറിയൊരു അനിമേഷന്‍ വീഡിയോ ചെയ്തു. മഴയത്ത് കുട ചൂടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നില്‍ക്കുന്നു. അതിന് താഴെ മഴ നനയാതെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അതിനും താഴെയായി കുറേ പ്രായമായ ആളുകളും കുട്ടികളും മറ്റുമടങ്ങിയ ജനങ്ങളും. 'ഒരുകുടയിലൊരുമ' എന്ന് പേര് നല്‍കിയ ആ അനിമേഷന്‍ ചിത്രം ഏപ്രില്‍ 16 നാണ് അഷിന്‍ തന്‍റെ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, 2020 ഏപ്രില്‍ 29 ന് നേമം എംഎല്‍എ ഒ രാജഗോപാല്‍ '#ഒരു_കുടക്കീഴില്‍.... #അതിജീവിക്കും_നാം_ഒറ്റക്കെട്ടായി.... ' എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍, കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനും മേലെ അതിലും വലിയൊരു കുട ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്നു. അതും ഒരു മഞ്ഞ കുട. പിന്നെ താമസിച്ചില്ല... ഒരായിരം കുടയും അതിലേറെ കരുതലുമായി ട്രോളന്മാരും ഇറങ്ങി. കാണാം ആ ട്രോളുകള്‍.

ഒ രാജഗോപാല്‍. " ഒരു കുടക്കീഴില്‍ അതിജീവിക്കും നാം ഒറ്റക്കെട്ടായി"

ട്രോള്‍ കടപ്പാട് : Abhijith Mohan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Achu Chandran, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Alekh, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Anil Viswanathan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arjun Sivadas, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun MäveLikärä , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ashiq Thottathikulam, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Aswanth E P, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Basith Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Binni Sahadevan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Fasil Bin Rasheed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : HariKrishnan Bhaskaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Harshadev Nemmara, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jack Daniel , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jack Daniel, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam