- Home
- News
- Viral News
- Valentine's Day troll: പ്രണയദിനത്തിലെ സ്റ്റാറ്റസുകള്‍; കാണാം വാലന്‍റൈന്‍ ഡേ ട്രോള്‍
Valentine's Day troll: പ്രണയദിനത്തിലെ സ്റ്റാറ്റസുകള്‍; കാണാം വാലന്‍റൈന്‍ ഡേ ട്രോള്‍
സെന്‍റ്.വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 -നാണ് ലോകമെങ്ങും വാലന്‍റൈന്‍ ദിനമായി ആഘോഷിക്കുന്നത്. പരസ്പരം പ്രണയിക്കുന്നവരുടെ ദിനം. അതും ഒരു ദിവസത്തിലൊതുങ്ങുന്നില്ല. ഫെബ്രുവരി 7 മുതൽ 14 വരെ ഏഴ് ദിവസത്തെ പ്രണയ പ്രഖ്യാപനങ്ങളാണ്. ആദ്യം റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഏറ്റവും ഒടുവില്‍ ബിഗ് ഡേയായ വാലന്‍റൈന്‍ ഡേ. ഇത്രയും ആഘോഷങ്ങള്‍ നടക്കുമ്പോഴും പ്രണയമില്ലാത്തവരുടെ വേദന പറയാന്‍ പക്ഷേ ഒരു കൂട്ടരുണ്ട്. അവരാണ് ട്രോളന്മാര്‍. കാണാം പ്രണയദിനത്തിലെ സ്റ്റാറ്റസുകള്‍.
123

223
323
423
523
623
723
823
923
1023
1123
1223
1323
1423
1523
1623
1723
1823
1923
2023
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos