സ്ത്രീകളുടെ മുഷ്ടിചുരുട്ടലും മുദ്രാവാക്യവും; കാണാം ട്രോളന്മാരുടെ പ്രതികരണം
പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങുന്നതിനെ കുറിച്ചുള്ള കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ അഭിപ്രായപ്രകടനത്തിന് പുറകേയാണ് ട്രോളന്മാര്‍. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് സിന്ദൂരം തൊടുന്നതെന്ന ഒരു അമ്മയുടെ പ്രതികരണത്തിന് പുറകേയാണ് സ്ത്രീകളുടെ സമര പങ്കാളിത്തത്തെ കുറിച്ച് കാന്തപുരം അഭിപ്രായം പറയുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നായിരുന്നു കാന്തപുരത്തിന്‍റെ അഭിപ്രായം. സ്ത്രീകളുടെ സ്വാന്ത്രത്തെ കുറിച്ചുള്ള കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പ്രസ്ഥാവനയോടുള്ള ട്രോളന്മാരുടെ പ്രതികരണം കാണാം.
124

ട്രോള്‍ കടപ്പാട് : Joe Glenn , ഔട്ട്സ്പോകന്‍

224
ട്രോള്‍ കടപ്പാട് : Mahesh Vijayan, ട്രോള്‍ റിപ്പബ്ലിക്

324
ട്രോള്‍ കടപ്പാട് : Jithin NTroll, ട്രോള്‍ റിപ്പബ്ലിക്

424
ട്രോള്‍ കടപ്പാട് : RoHith MoHan, ട്രോള്‍ റിപ്പബ്ലിക്

524
ട്രോള്‍ കടപ്പാട് : Ranjith P R Ranju , ട്രോള്‍ മലയാളം

624
ട്രോള്‍ കടപ്പാട് : Ak Hi L, ട്രോള്‍ മലയാളം

724
ട്രോള്‍ കടപ്പാട് : Shajil Sulthan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

824
ട്രോള്‍ കടപ്പാട് : Subin Thandassery, ട്രോള്‍ മലയാളം

924
ട്രോള്‍ കടപ്പാട് : Urumees D'souza , ട്രോള്‍ റിപ്പബ്ലിക്

1024
ട്രോള്‍ കടപ്പാട് : Sajesh Pookkodan , ട്രോള്‍ റിപ്പബ്ലിക്

1124
ട്രോള്‍ കടപ്പാട് : Kuttappan KU , ട്രോള്‍ റിപ്പബ്ലിക്

1224
ട്രോള്‍ കടപ്പാട് : Sajesh Pookkodan, ട്രോള്‍ റിപ്പബ്ലിക്

1324
ട്രോള്‍ കടപ്പാട് : Bijas Haneefa, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1424
ട്രോള്‍ കടപ്പാട് : Ranjith P R Ranju, ട്രോള്‍ മലയാളം

1524
ട്രോള്‍ കടപ്പാട് : Stephan Nedumpally, ട്രോള്‍ മലയാളം

1624
ട്രോള്‍ കടപ്പാട് : Sajin Vs, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1724
ട്രോള്‍ കടപ്പാട് : Jemshad Ali , ട്രോള്‍ റിപ്പബ്ലിക്

1824
ട്രോള്‍ കടപ്പാട് : Subin Thandassery, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Subin Thandassery, ട്രോള്‍ മലയാളം
1924
ട്രോള്‍ കടപ്പാട് : Sreenath Kottappuram, ട്രോള്‍ മലയാളം

2024
ട്രോള്‍ കടപ്പാട് : Deepthi Joseph, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos