- Home
- Pravasam
- രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്തവരുടെ കാര്യം, നാളത്തെ ലോക്ക്ഡൗണ്‍: മുഖ്യമന്ത്രി പറഞ്ഞ 26 കാര്യങ്ങള്‍
രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്തവരുടെ കാര്യം, നാളത്തെ ലോക്ക്ഡൗണ്‍: മുഖ്യമന്ത്രി പറഞ്ഞ 26 കാര്യങ്ങള്‍
മറുനാടുകളിൽ നിന്നും വിദേശത്ത് നിന്നുമുള്ള മലയാളികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് കേസുകൾ പ്രതീക്ഷിച്ചതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എത്തിയ ഉടൻ തന്നെ ഇതു സ്ഥിരീകരിക്കുകയും ചെയ്തെന്നും പിണറായി ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ ഇവരുടെ കൂടെ യാത്ര ചെയ്തവരുടെ കാര്യത്തിൽ ഗൗരവത്തോടെ ഇടപെടെമെന്നും മുഖ്യമന്ത്രി വിശദമാക്കി

<p>വിദേശത്ത് നിന്നും കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് കേസുകൾ നാം പ്രതീക്ഷിച്ചതാണ്. എത്തിയ ഉടൻ തന്നെ ഇതു സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇവരുടെ കൂടെ യാത്ര ചെയ്തവരുടെ കാര്യത്തിൽ ഗൗരവത്തോടെ ഇടപെടും</p>
വിദേശത്ത് നിന്നും കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് കേസുകൾ നാം പ്രതീക്ഷിച്ചതാണ്. എത്തിയ ഉടൻ തന്നെ ഇതു സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇവരുടെ കൂടെ യാത്ര ചെയ്തവരുടെ കാര്യത്തിൽ ഗൗരവത്തോടെ ഇടപെടും
<p>ഞായറാഴ്ച ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം. ഇതെങ്ങിനെയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുമതി</p>
ഞായറാഴ്ച ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം. ഇതെങ്ങിനെയെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുമതി
<p>ഹോട്ടലുകളിൽ ടേക് എവേ സൗകര്യം പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്ക് മാത്രം സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവർക്ക് പൊലീസിന്‍റെ പാസ് നിർബന്ധം</p>
ഹോട്ടലുകളിൽ ടേക് എവേ സൗകര്യം പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്ക് മാത്രം സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവർക്ക് പൊലീസിന്‍റെ പാസ് നിർബന്ധം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ