പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ; ബൈഡന്‍ മുതല്‍ നാസ ശാസ്ത്രജ്ഞര്‍ വരെ, സന്തോഷം ഇങ്ങനെ

First Published Feb 19, 2021, 9:48 PM IST

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്.