സെറ്റ് സാരിയുടുത്ത് മലയാളി മങ്കയായി നവ്യ; 'ശാലീന സൗന്ദര്യ'മെന്ന് ആരാധകർ, ചിത്രങ്ങൾ

First Published 19, Nov 2020, 1:42 PM

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ കേരള തനിമ വിളിച്ചോതുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

<p>സെറ്റ് സാരിയുടുത്ത് അതിമനോ​ഹരിയായിട്ടുള്ള താരത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക.&nbsp;<br />
&nbsp;</p>

സെറ്റ് സാരിയുടുത്ത് അതിമനോ​ഹരിയായിട്ടുള്ള താരത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക. 
 

<p>'നക്ഷത്രങ്ങൾ തലയാട്ടി, സമുദ്രം സമ്മതിച്ചു, പൂക്കൾ കോറസ് ചെയ്തു..ഇപ്പോൾ വിരിഞ്ഞു - വിരിഞ്ഞു - വീണ്ടും ഉയരുക ... സ്നേഹം' എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.&nbsp;</p>

'നക്ഷത്രങ്ങൾ തലയാട്ടി, സമുദ്രം സമ്മതിച്ചു, പൂക്കൾ കോറസ് ചെയ്തു..ഇപ്പോൾ വിരിഞ്ഞു - വിരിഞ്ഞു - വീണ്ടും ഉയരുക ... സ്നേഹം' എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. 

<p>ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി.' മലയാള സിനിമയുടെ ശാലീന സൗന്ദര്യം നവ്യ &nbsp;ഈ മലയാളിത്തത്തിന് പകരം വെക്കുവാൻ ഇന്ന് മറ്റാരുമില്ല, അതി മനോ​ഹരം' എന്നൊക്കെയാണ് വരുന്ന കമന്റുകൾ. പഴയ മുടിയൊക്കെ പോയല്ലോ എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.&nbsp;</p>

ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി.' മലയാള സിനിമയുടെ ശാലീന സൗന്ദര്യം നവ്യ  ഈ മലയാളിത്തത്തിന് പകരം വെക്കുവാൻ ഇന്ന് മറ്റാരുമില്ല, അതി മനോ​ഹരം' എന്നൊക്കെയാണ് വരുന്ന കമന്റുകൾ. പഴയ മുടിയൊക്കെ പോയല്ലോ എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. 

undefined