ഫോണുമായി മടങ്ങുന്ന ജോര്‍ജ്ജ്കുട്ടിയും കുടുംബവും; ആവേശത്തോടെ ആരാധകര്‍

First Published 21, Oct 2020, 2:38 PM

ജോര്‍ജ്ജ്കുട്ടിയും കുടുംബവും ദൃശ്യം രണ്ടിലൂടെ വീണ്ടും മലയാളികളുടെ മുന്നിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. അതിനിടെ ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും നിരവധി ഫോട്ടോകളാണ് സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ദൃശ്യം നേടിയ വാണിജ്യ വിജയം തന്നെയാണ് ദൃശ്യം രണ്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പോലും വൈറലാക്കുന്നത്. മോഹന്‍ലാല്‍, ജിത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ കെമിസ്ട്രി മോശമാകില്ലെന്ന്  ആരാധകരും പറയുന്നു. സിനിമയുടെ ചിത്രങ്ങള്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. സിനിമാപ്രേമികളില്‍ ഒട്ടുമിക്കവരും കണ്ടിട്ടുള്ള ചിത്രമാണ് ദൃശ്യം എന്നതുകൊണ്ടുതന്നെ രണ്ടാംഭാഗത്തിലും ആസ്വാദക പ്രതീക്ഷളെ തൃപ്‍തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ജീത്തു ജോസഫ് എന്ന സംവിധായകന് ഉള്ളത്.

2013 ല്‍ നിന്ന് 2020 ലേക്ക് ജോര്‍ജ്ജ്കുട്ടിയും കുടുംബവും. മീന തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ച ചിത്രം.

ദൃശ്യം രണ്ടിന്‍റെ ഷൂട്ടിങ്ങിനിടെ മീന.

ദൃശ്യം രണ്ടിന്‍റെ ഷൂട്ടിങ്ങിനിടെ മീന.

മോഹന്‍ലാലും മീനയും. ദൃശ്യം രണ്ടിന്‍റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രം. ഫോട്ടോയില്‍ ഒരു സെറ്റിയില്‍ നിശ്ചിത അകലം പാലിച്ചിരിക്കുന്ന ഇരുവരോടും ആരാധകര്‍ ചോദിച്ചത്, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണോ ഇരിപ്പ് പോലും എന്നായിരുന്നു. ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളാണ് ജോര്‍ജ്ജ്കുട്ടിയും റാണിയും.

ജിത്തു ജോസഫിന്‍റെ സ്വന്തം ജോര്‍ജ്ജ്കുട്ടിയും കുടുംബവും. മീന,

എസ്റ്റര്‍ അനില്‍, അന്‍സിബ ഹസന്‍, മോഹന്‍ലാല്‍, ജിത്തുജോസഫ് എന്നിവര്‍ ദൃശ്യം രണ്ടിന്‍റെ ചിത്രീകരണത്തിനിടെ.

" എന്താ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള തേങ്ങാ പൊതിക്കലാണോ ? " എന്നായിരുന്നു ഈ ചിത്രത്തിന് ആരാധകരുടെ കമന്‍റ്. ചിത്രത്തിനായി മീനയെ കൈപ്പാര ഉപയോഗിച്ച് തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്ന ജിത്തു ജോസഫ്.

നേരത്തെ ഒരു ഫോണ്‍ ഷോപ്പില്‍ കയറാൻ നില്‍ക്കുന്ന മോഹൻലാല്‍ ആണ് ചിത്രത്തിലുള്ളത്. ദൃശ്യം ആദ്യ ചിത്രത്തില്‍ ഭാര്യ റാണി ഭര്‍ത്താവ് ജോര്‍ജ്‍ജുകുട്ടിയോട് ഒരു കാര്‍ വാങ്ങിക്കണമെന്ന് പറഞ്ഞിരുന്നു. അത് ജോര്‍ജ്ജ‍്കുട്ടി സമ്മതിച്ചതാണ്. കാറില്‍ വന്നിറങ്ങിയിരിക്കുകയാണ് ജോര്‍ജ്ജുകുട്ടി. മാരുതി വാങ്ങിക്കണമെന്ന് ഭാര്യ പറഞ്ഞെങ്കിലും ഭര്‍ത്താവ് ഇക്കോസ്‍പോട്ട് തന്നെ വാങ്ങിച്ചുവെന്നാണ് ആരാധകരുടെ കമന്‍റ്. ഇപ്പോള്‍ ആരെയോ വീണ്ടും കൊന്നിട്ടുണ്ടല്ലോ അതുകൊണ്ടാണോ ഫോണ്‍ വാങ്ങിക്കാൻ എത്തിയത് എന്നും ആരാധകര്‍ ചോദിക്കുന്നു.

എന്നാല്‍ ഇത്തവണ ജോര്‍ജ്ജ്കുട്ടിയും കുടുംബവും കാറില്‍ നിന്ന് ഇറങ്ങി മൈ ജിയുടെ ഫോണ്‍ ഷോറൂമിനുള്ളില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. നാലു പേരും വളരെ സന്തോഷത്തോടെ ഷോറൂമില്‍ നിന്ന് സംസാരിക്കുന്നു.

മൈ ജിയുടെ ഷോറൂമില്‍ മക്കളെ കാത്ത് നില്‍ക്കുന്ന ജോര്‍ജ്ജ്കുട്ടിയും റാണിയും

ഫോണ്‍ വാങ്ങിയ ശേഷം പണം കൈമാറുന്ന ജോര്‍ജ്ജ് കുട്ടി.

ഫോണ്‍വാങ്ങിയ ശേഷം ഷോറൂമില്‍ നിന്നും ഇറങ്ങുന്ന ജോര്‍ജ്ജ്കുട്ടിയും കുടുംബവും. പുതിയ വല്ല കൊലപാതകം ചെയ്ത് ഒളിപ്പിക്കാനുള്ള പരിപാടിയാണോയെന്നാണ് ആരാധകരുടെ സംശയം.

ദൃശ്യം രണ്ടിന്‍റെ ഷൂട്ടിങ്ങ് ഫോട്ടോയോടൊപ്പം ട്രോളുകള്‍ക്കും വന്‍ ഡിമാന്‍റാണ്. ട്രോള്‍ കടപ്പാട് :  മനീഷ് കെ പി, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  മനീഷ് കെ പി, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  രാജേഷ് കെ ആര്‍, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  രാജീവ് കുമാര്‍, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍