ആരിത് ? സൂസൻ പെവെൻസിയോ ? തരംഗമായി അനിഖയുടെ ഫോട്ടോഷൂട്ട്

First Published 23, Oct 2020, 1:03 PM

2007 ല്‍ മോഹന്‍ലാലിന്‍റെ ഛോട്ടാ മുംബൈയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് അനിഖാ സുരേന്ദ്രന്‍ എന്ന ബേബി അനിഖ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇന്ന് മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചു കഴിഞ്ഞു. ലോക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട വേളയില്‍ പകര്‍ത്തിയ അനിഖയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങലില്‍ തരംഗമായി. കഴിഞ്ഞ ദിവസം അനിഖ തന്‍റെ ഇസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കോസ്റ്റ്യൂം സിദ്ധ്വാ, എംയുഎ ടിഎസ് അനീഷ്, ഫോട്ടോഗ്രഫി ബിനു സീന്‍സ് ഫോട്ടോഗ്രഫി.

പ്രശസ്ത നോവലിസ്റ്റ് സി എസ് ലിയൂസ് എഴുതിയ ഏഴ് പുസ്തകങ്ങളുടെ സമാഹാരമായ ദി ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന നോവലിനെ ആധാരമാക്കി ഹോളിവുഡ്ഡില്‍ സംവിധാനം ചെയ്ത് സീരിസ് സിനിമയാണ് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ.

അക്കാലത്തെ പ്രധാനപ്പെട്ട പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു ദി ക്രോണിക്കിൾസ് ഓഫ് നാർനിയ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്‍റസിയായിരുന്നു സിനിമയുടെ ഇതിവൃത്തം

undefined

ദി ക്രോണിക്കിൾസ് ഓഫ് നാർനിയിലെ പെവൻസി കുടുംബത്തിലെ മൂത്ത കുട്ടിയാണ് സൂസന്‍ പെവന്‍സി.

അന്ന പോപ്‍വെല്‍ എന്ന നടിയാണ്  ദി ക്രോണിക്കിൾസ് ഓഫ് നാർനിയയില്‍ ഈ വേഷം ചെയ്തത്.

അന്ന പോപ്‍വെല്‍ എന്ന നടിയാണ്  ദി ക്രോണിക്കിൾസ് ഓഫ് നാർനിയയില്‍ ഈ വേഷം ചെയ്തത്.

undefined

അന്ന പോപ്‍വെല്‍  അഭിനയിച്ച സൂസന്‍ പെവന്‍സിയെന്ന് തോന്നുന്ന വേഷത്തോടെയാണ് അനിഖയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്.

മദ്ധ്യകാലത്തെ യോദ്ധാവായ യൂറോപ്യന്‍ സ്ത്രീകളുടെ വേഷവിധാനം. കൈയില്‍ യോദ്ധാക്കളെപ്പോലെ അമ്പും വില്ലും.

പെട്ടെന്ന് ദി ക്രോണിക്കിൾസ് ഓഫ് നാർനിയയിലെ സൂസന്‍ പെവന്‍സിയോ എന്ന് തോന്നിപ്പോകും അനിഖയെ കണ്ടാല്‍.

കാടിന്‍റെ പാശ്ചാത്തലത്തില്‍ കാട്ടരുവിയ്ക്ക് സമീപത്താണ് ഫോട്ടോഷൂട്ട്. കാടിന്‍റെയും കാട്ടരുവിയുടെയും പാശ്ചാത്തലം ചിത്രത്തിന് ഒരു പൌരാണികതയുടെ ഭാവം നല്‍കുന്നു.

ഛോട്ടാ മുംബൈ, കഥ തുടരുന്നു, ഫോര്‍ ഫ്രണ്ട്സ്, റേസ്, ബാവുട്ടിയുടെ നാമത്തില്‍, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നയന,  ഒന്നും മിണ്ടാതെ, യെന്നെ യറിന്താള്‍, ഭാസ്കര്‍ ദി റാസ്കല്‍, നാനും റൌഡി താന്‍, മിരുതന്‍, ദി ഗ്രേറ്റ് ഫാദര്‍, ജോണി ജോണി എസ് പപ്പാ, വിശ്വാസം, ക്വീന്‍, മാമനിതന്‍ എന്നീ തമിഴ് മലയാളം ചിത്രങ്ങളിലാണ് ഇതുവരെയായി അനിഖാ സുരേന്ദ്രന്‍ അഭിനയിച്ചിട്ടുള്ളത്.

അഞ്ച് സുന്ദരികളിലെ അഭിനയത്തിന് 2013 ല്‍ ഏറ്റവും നല്ല ബാല താരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ അവാര്‍ഡ് അനിഖയ്ക്കായിരുന്നു.

ദി ക്രോണിക്കിൾസ് ഓഫ് നാർനിയയില്‍ സൂസന്‍ പെവന്‍സിയുടെ വേഷത്തില്‍ അന്ന പോപ്‍വെല്‍.