ലോക്ക്ഡൗണിന് പുല്ലുവില, വിചിത്രവേഷങ്ങളുമായി ഹാലോവീന്‍ ആഘോഷക്കാര്‍ തെരുവിലിറങ്ങി

First Published 31, Oct 2020, 5:23 PM

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വകവെയ്ക്കാതെ ഹാലോവീന്‍ ആഘോഷക്കാര്‍ ബ്രിട്ടീഷ് തെരുവുകളില്‍ നിറഞ്ഞു.

പേടിപ്പിക്കുന്ന വേഷങ്ങള്‍ ധരിച്ചും വിചിത്രമായ മേക്കപ്പുകളണിഞ്ഞുമാണ് വിലക്കുകള്‍ വകവെയ്ക്കാതെ ആളുകള്‍ തെരുവില്‍ ഇറങ്ങിയത്.

ബ്രിട്ടനിലെ ന്യൂ കെയ്‌സിലില്‍ നൂറു കണക്കിനാളുകളാണ് ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി തെരുവില്‍ ഇറങ്ങിയത്.

ലോക്ക്ഡൗണ്‍ വ്യവസ്ഥകളുടെ ഭാഗമായി ഇവിടെ റ്റു ടയര്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

രാത്രി കാലങ്ങളില്‍ കര്‍ഫ്യൂ ഉണ്ട്. കൂട്ടം കൂടി നില്‍ക്കുന്നതും നിരോധിച്ചു.

അടുത്ത ആഴ്ച ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ആള്‍ക്കൂട്ടം ഒഴുകി എത്തിയത്.

ബാറുകളിലും ഭക്ഷണശാലകളിലും വിചിത്ര വേഷവുമായി ഇവര്‍ തിങ്ങിനിറഞ്ഞതോടെ ചിലയിടങ്ങളില്‍ പൊലീസ് ഇടപെട്ടു.

പലയിടങ്ങളിലും ഹാലോവീന്‍ വേഷക്കാരെ പൊലീസ് തെരുവുകളില്‍ നിന്നും അറസ്റ്റ് ചെയ്തു.

ചിലയിടങ്ങളില്‍, പൊലീസ് വണ്ടികള്‍ക്കടുത്തുനിന്നും ഇവര്‍ സെല്‍ഫി എടുത്തു പോസ്റ്റ് ചെയ്തു.

ചിലയിടങ്ങളില്‍, പൊലീസ് വണ്ടികള്‍ക്കടുത്തുനിന്നും ഇവര്‍ സെല്‍ഫി എടുത്തു പോസ്റ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വകവെയ്ക്കാതെ ഹാലോവീന്‍ ആഘോഷക്കാര്‍ ബ്രിട്ടീഷ് തെരുവുകളില്‍ നിറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വകവെയ്ക്കാതെ ഹാലോവീന്‍ ആഘോഷക്കാര്‍ ബ്രിട്ടീഷ് തെരുവുകളില്‍ നിറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വകവെയ്ക്കാതെ ഹാലോവീന്‍ ആഘോഷക്കാര്‍ ...

യൂറോപ്പില്‍ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധം നടക്കുകയാണ്.

സ്‌പെയിനിലും ബെല്‍ജിയത്തിലും ഇറ്റലിയിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി

ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ പലരും അറസ്റ്റിലായി