വല്ലവരും പിടിച്ച് വല്ല വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ചേര്‍ക്കാതിരിക്കാന്‍ ചെയ്യേണ്ടത്..!

First Published 15, Jun 2019, 7:48 PM

വാട്ട്സ്ആപ്പ് ഇന്ന് സ്മാര്‍ട്ട്ഫോണ്‍ കയ്യിലുള്ള ഏതൊരാളുടെയും അത്യവശ്യം ഉപയോഗിക്കുന്ന ആപ്പാണ്. എന്നാല്‍ പലപ്പോഴും ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് തലവേദനയാകുന്ന സംഭവമാണ് അനാവശ്യഗ്രൂപ്പില്‍ അംഗമാക്കപ്പെടുന്നത്. ഏതൊരാള്‍ക്കും നിങ്ങളെ ഏത് ഗ്രൂപ്പിലും അംഗമാക്കാം എന്ന നിലയിലായിരിക്കും നിങ്ങളുടെ വാട്ട്സ്ആപ്പ് സെറ്റിംഗ്സ്. ഇത് എങ്ങനെ മാറ്റാം. അതാണ് ഇവിടെ പറയുന്നത്.

നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് ഓപ്പണാക്കുക

സെറ്റിംഗ് ടാബില്‍ ക്ലിക്ക് ചെയ്ത ശേഷം അവിടുന്ന് അക്കൗണ്ട് ടാബ് എടുക്കുക

അക്കൗണ്ട് ടാബില്‍ എത്തിയാല്‍ ഇവിടെ പ്രൈവസി എന്ന ടാബ് ക്ലിക്ക് ചെയ്യുക

ഇത് ക്ലിക്ക് ചെയ്താല്‍ അടിയിലായി ഗ്രൂപ്പ്സ് എന്ന ഓപ്ഷന്‍ ലഭിക്കും- ഇവിടെ ക്ലിക്കുക

ഇവിടെ ക്ലിക്കുമ്പോള്‍ Who can add me to group എന്നതിന് കീഴെ 'Everyone', 'My Contacts, 'Nobody' എന്നിവ കാണാം. ഇതില്‍ ഉചിതമായവ തിരഞ്ഞെടുക്കാം

'Nobody'സെലക്ട് ചെയ്താല്‍ ആര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ അഡ് ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഗ്രൂപ്പ് ഇന്‍വെറ്റ് ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗ്രൂപ്പില്‍ ചേരാം.

loader