- Home
- Technology
- What's New (Technology)
- ആമസോണ്‍, ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഇവരെ നിര്‍ത്തി പൊരിക്കുന്ന ആരോപണങ്ങള്‍
ആമസോണ്‍, ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍ ഇവരെ നിര്‍ത്തി പൊരിക്കുന്ന ആരോപണങ്ങള്‍
ആമസോണ്‍, ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ ടെക് ഭീമന്മാര്‍ക്കെതിരെ തെളിവുകള്‍ നിരത്തി അമേരിക്കന്‍ ഹൌസ് ലോമേക്കേര്‍സിന്‍റെ റിപ്പോര്‍ട്ട്. 16 മാസത്തോളം നീണ്ട അന്വേഷണങ്ങള്‍ക്കും, ചോദ്യം ചെയ്യലുകള്‍ക്കും ശേഷമാണ് ടെക് ഭീമന്മാര്‍ക്കെതിരായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവന്നത്.

449 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് അന്വേഷണം നടത്തിയ ഹൌസ് ജുഡീഷ്വറി കമ്മിറ്റി സമര്‍പ്പിച്ചത്.

ഇതില്‍ ഗൂഗിള്‍, ഫേസ്ബുക്ക് ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ തങ്ങളുടെ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നു എന്ന് കാണിക്കുന്ന 12 ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

തങ്ങളുടെ ആപ്പ് സ്റ്റോറിലെ ആപ്പുകളുടെ ലാഭത്തിന്‍റെ 30 ശതമാനം ആപ്പിള്‍ വാങ്ങുന്ന എന്ന ആരോപണമാണ് ആപ്പിളിനെതിരെ ഉയര്‍ത്തുന്നത്. ഈ തുക 10 വര്‍ഷം മുന്‍പ് നിശ്ചയിച്ചതാണെന്നും പറയുന്നു.

ആപ് സ്റ്റോര്‍ സെര്‍ച്ചില്‍ ആപ്പിള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആപ്പുകള്‍ക്ക് വേണ്ടി ആനുകൂല്യം നല്‍കുന്നു എന്നും ആരോപണമുണ്ട്.

ഒപ്പം ആപ്പിള്‍ തങ്ങളുടെ സ്വന്തം ആപ്പുകള്‍ക്ക് വലിയ പ്രധാന്യവും, ആനുകൂല്യവും നല്‍കുന്നു എന്നും കുറ്റപ്പെടുത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണിനെതിരെ സൈറ്റില്‍ നിന്നും ലഭിക്കുന്ന ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് പ്രധാന വിമര്‍ശനം.

എതിരാളികളെ വളരാന്‍ അനുവദിക്കില്ല എന്നതാണ് ഫേസ്ബുക്കിനെതിരായ പ്രധാന ആരോപണം.

വെല്ലുവിളി ഉയര്‍ത്തുമെന്നു തോന്നുന്ന എതിരാളികളെ ഫേസ്ബുക്ക് വാങ്ങിക്കൂട്ടി അല്ലെങ്കില്‍ അവരുടെ പ്രധാന ഫീച്ചറുകള്‍ മറ്റൊരു രീതിയില്‍ ഫേസ്ബുക്ക് സ്വന്തമാക്കും എന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയ രംഗത്ത് എതിരാളികള്‍ ഇല്ല എന്ന ആവസ്ഥയില്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഒരു വിലയും നല്‍കുന്നില്ലെന്ന് ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകളും, വിദ്വേഷ ഉള്ളടക്കവും യഥേഷ്ടം പ്രചരിപ്പിക്കപ്പെടുന്നു എന്ന് കുറ്റപ്പെടുത്തുന്നു.

ഗൂഗിളും പ്രധാന ആരോപണം നേരിടുന്നത് ഡാറ്റയുടെ കാര്യത്തില്‍ തന്നെയാണ്.

സേര്‍ച്ച് എഞ്ചിന്‍ എന്ന നിലയിലെ സര്‍വ്വാധിപത്യം, ഗൂഗിള്‍ മൂന്നാംകക്ഷികളില്‍ നിന്ന് വിവരങ്ങള്‍ സമ്മതം പോലും ചോദിക്കാതെ എടുക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.

100 കോടിയില്‍ ഏറെ ഉപയോക്താക്കളുള്ള 9 സേവനങ്ങള്‍ ഗൂഗിള്‍ നടത്തുന്നുണ്ട്. ഇവ വഴി ലഭിക്കുന്ന വലിയ ഡാറ്റ തങ്ങളുടെ വിപണി വികാസത്തിന് വേണ്ടി ഗൂഗിള്‍ ഉപയോഗിക്കുന്നുണ്ട്.

ആന്‍ഡ്രോയിഡില്‍ അടക്കം ഗൂഗിള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി, എതിരാളികളുടെ മത്സര ക്ഷമത ഇല്ലാതാക്കുന്നു.