ഏപ്രിലിന് ശേഷം 39000 ലേക്ക് കടന്ന് സ്വർണവില. മാറ്റമില്ലാതെ വെള്ളിയുടെ വില. ആറ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today's Gold Rate) 39000 രൂപയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 75 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ നിലവിലെ വില 4875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില രാവിലെ 65 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4050 രൂപയാണ്. 

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37280 രൂപ
നവംബർ 02 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 37480 രൂപ
നവംബർ 03 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 37360 രൂപ
നവംബർ 04 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു വിപണി വില - 36880 രൂപ
നവംബർ 05 - ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു വിപണി വില - 37600 രൂപ
നവംബർ 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37600 രൂപ
നവംബർ 07 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 37520 രൂപ
നവംബർ 08 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 37440 രൂപ
നവംബർ 09 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു വിപണി വില - 37880 രൂപ
നവംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37880 രൂപ
നവംബർ 11 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു വിപണി വില - 38240 രൂപ
നവംബർ 12 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38560 രൂപ
നവംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 38560 രൂപ
നവംബർ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 38560 രൂപ
നവംബർ 15 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില - 38840 രൂപ
നവംബർ 15 - ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില - 38560 രൂപ
നവംബർ 15 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 38240 രൂപ