Asianet News MalayalamAsianet News Malayalam

Gold Rate Today: സ്വർണവില വീണു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വർണവില. ഇന്നത്തെ സ്വർണവില അറിയാം. 

Gold Rate Today 21 09 2022
Author
First Published Sep 21, 2022, 9:53 AM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ ഇടിവുണ്ടായി. ഇന്നലെ 80 രൂപ  ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില (Today's Gold Rate) 36640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

Read Also: മാർക്ക് സക്കർബർഗിന്റെ സമ്പത്തിൽ 5.65 ലക്ഷം കോടി രൂപയുടെ ഇടിവ്; കാരണം ഇതാണ്

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
 സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.       വിപണി വില -   37400  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 08 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 09 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.        വിപണി വില -   37400  രൂപ
സെപ്റ്റംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   37400  രൂപ
സെപ്റ്റംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 14 - ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 15  -  ഒരു പവൻ സ്വർണത്തിന് 160   രൂപ കുറഞ്ഞു.    വിപണി വില -   36960  രൂപ
സെപ്റ്റംബർ 16  -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.      വിപണി വില -   36640  രൂപ
സെപ്റ്റംബർ 17  -  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   36760  രൂപ
സെപ്റ്റംബർ 18  -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36760  രൂപ
സെപ്റ്റംബർ 19  - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില -   36680  രൂപ
സെപ്റ്റംബർ 20  - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില -    36760  രൂപ

Follow Us:
Download App:
  • android
  • ios