സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,920 രൂപ കുറഞ്ഞപ്പോൾ 22, 18, 14, 9 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിലയിലും മാറ്റം വന്നു. ഇന്ന് പവന് 1,12,120 രൂപയാണ് വില.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന് 92,120 രൂപയായി. 14 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമായി. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 5,785 രൂപയാണ് ഇന്നത്തെ വില. പവന് 46,280 രൂപയിലെത്തി. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ

സെപ്റ്റംബർ 7- 1,13,520 രൂപ

സെപ്റ്റംബർ 6- 1,13,520 രൂപ

സെപ്റ്റംബർ 5- 1,13,520 രൂപ

സെപ്റ്റംബർ 4- 1,14,880 രൂപ

സെപ്റ്റംബർ 3- 1,13,920 രൂപ

സെപ്റ്റംബർ 2- 1,11,480 രൂപ

സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ