സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കേരളത്തിൽ ശനിയാഴ്ച്ചത്തെ അതേ നിരക്ക് തന്നെ തുടരുമെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയും തന്നെ തുടരും. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്
ഒക്ടോബർ 5- 1,09,400 രൂപ
ഒക്ടോബർ 4- 1,09,400 രൂപ
ഒക്ടോബർ 3- 1,09,400 രൂപ
ഒക്ടോബർ 2- 1,10,200 രൂപ
ഒക്ടോബർ 1- 1,09,440 രൂപ
സെപ്റ്റംബർ 30- 1,09,680 രൂപ
സെപ്റ്റംബർ 29- 1,09,120 രൂപ
സെപ്റ്റംബർ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ
സെപ്റ്റംബർ 27- 1,11,960 രൂപ
സെപ്റ്റംബർ 26- 1,11,960 രൂപ
സെപ്റ്റംബർ 25- 1,12,080 രൂപ


