ഞങ്ങൾ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും സെക്സ് ജീവിതം കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും ഡാൻ പറഞ്ഞു. 

സന്തോഷകരമായ ലൈംഗിക ജീവിതത്തിനായി ലിംഗവലിപ്പം (penis size) കൂട്ടനായി സർജറികളൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ, ലെെം​ഗിക ജീവിതം(sexual life) കൂടുതൽ ആസ്വദിക്കുന്നതിനായി ലിം​ഗത്തിന്റെ വലിപ്പം സർജറി ചെയ്ത് കുറച്ചിരിക്കുകയാണ് ഡാൻ എന്ന യുവാവ്.

സിഡ്നിയിലാണ് സംഭവം. ഡാനിന് മൂന്ന് കുട്ടികളുണ്ട്. KIISFM എന്ന എഫ് എമ്മിൽ ഒരു പരിപാടിയ്ക്കിടെ പങ്കെടുക്കവെയാണ് ഡാൻ ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. തന്റെ ലിംഗത്തിന്റെ നീളം കുറയ്ക്കണമെന്ന് ഭാര്യ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഭാര്യ സന്തോഷവതിയായിരിക്കാൻ വേണ്ടിയിട്ട് കൂടിയാണ് ഇത് ചെയ്തതെന്ന് ഡാൻ പറഞ്ഞു. 

ഭാര്യയുമായി പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണെന്നും ഡാൻ പറഞ്ഞു. ഞങ്ങൾ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും സെക്സ് ജീവിതം കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും ഡാൻ പറഞ്ഞു. 

വണ്ണം കുറയ്ക്കാൻ കഴിക്കാം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ