Horoscope today : വിശേഷ ആഹാരങ്ങൾ കഴിക്കാനുള്ള അവസരം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്.
മേടം(അശ്വതി,ഭരണി,കാർത്തിക 1/4)
വിശേഷ ആഹാരങ്ങൾ കഴിക്കാനുള്ള അവ സരം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണ കരമാകും. കുടുംബത്തിൽ സമാധാനം നിലനി ൽക്കും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വരവിലും അധികമായ ചിലവുകൾ വന്നു ചേരും ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട് സ ഹോദരനെ സഹായിക്കേണ്ടതായി വരാം. സാമ്പത്തിക നിലമെച്ചപ്പെടും.
മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം3/4)
എല്ലാ കാര്യത്തിനും ഉൽസാഹം തൊന്നും. ആരോഗ്യം ശ്രദ്ധിക്കുക. പരീക്ഷയിൽ മികച്ച വിജയം നേടും. ആവശ്യപ്പെട്ട വായ്പ അനുവദിച്ചു കിട്ടും.
കർക്കിടകം(പുണർതം1/4, പൂയ്യം, ആയില്യം)
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.മനസുഖം ഉളള ദിവസമാണ്.സ്ഥാനക്കയറ്റത്തിനും സാധ്യത ഉണ്ട്. സൗന്ദര്യ വർദ്ധനവിനായി കൂടുതൽ പണം മുടക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വീട്ടിൽ ഐശ്വര്യം നിലനിൽക്കും.അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ഭാഗ്യമുളള ദിവസമാണ്.പുണ്യസ്ഥലം സന്ദർശിക്കും.
കന്നി(ഉത്രം3/4,അത്തം,ചിത്തിര 1/2)
പുതിയ ബിസിനസ് ആരംഭിക്കാൻ ഇന്ന് നന്നല്ല. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടാൻ താമസിക്കും. പലകാര്യങ്ങൾക്കും തടസം നേരിടും.
തുലാം( ചിത്തിര1/2, ചോതി, വിശാഖം 3/4)
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ലേഖകൻമാർക്കും വിദ്യാർത്ഥികൾക്കും ഗുണകരമായ ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം,തൃക്കേട്ട)
പല കാര്യങ്ങളും മന്ദഗതിയിലാകും. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും സാധ്യ തയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ബന്ധുക്കളുടെ സഹായം ലഭിക്കാനും സാധ്യത യുണ്ട്.
മകരം(ഉത്രാടം3/4,തിരുവോണം, അവിട്ടം1/2)
പുതിയ ജോലിയിൽ പ്രവേശിക്കും ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും.വീട്ടിൽ ഐശ്വര്യം നിലനിൽക്കും വരുമാ നം വർദ്ധിക്കും.
കുംഭം(അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
പ്രവർത്തനരംഗത്ത് അനുകൂലമായ പല മാ റ്റങ്ങളും ഉണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും.മകന്റെ നേട്ടത്തിൽ സന്തോഷി ക്കാൻ അവസരം ലഭിക്കും. യാത്രയ്ക്കുളള ഒരുക്കങ്ങൾ നടത്തും.
മീനം (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)
സൗമ്യമായി സംസാരിച്ച് പലതും നേടിയെടു ക്കാൻ സാധിക്കും.പരീക്ഷയിൽ മികച്ച വിജ യം നേടും സാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും സാമ്പത്തികനില ബന്ധം ഭദ്രമാണ്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
