Asianet News MalayalamAsianet News Malayalam

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; അമൃത ആശുപത്രിയില്‍ ടെലി കൺസൾട്ടേഷൻ സജ്ജമായി

0484  - 285 8000 , 668  8000 എന്ന നമ്പറുകൾ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയാണ് കൺസൾട്ടേഷൻ.

tele consultation at amrita hospital
Author
Thiruvananthapuram, First Published May 15, 2021, 2:56 PM IST

കൊച്ചി : അമൃത ആശുപത്രിയുടെ വിപുലീകരിച്ച ടെലി കൺസൾട്ടേഷൻ  സേവനം പ്രവർത്തന സജ്ജമായി. ഇതിലൂടെ രോഗികള്‍ക്ക് ഇനി വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കാണാന്‍ കഴിയും. 

അമൃത ആശുപത്രിയിലെ നാൽപ്പതോളം ഡിപ്പാർട്മെന്റുകളുടെ ഡോക്ടർമാരുടെ കൺസൾട്ടേഷൻ ഇപ്പോൾ ഈ സേവനം വഴി ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 0484  - 285 8000, 668  8000 എന്ന നമ്പറുകൾ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയാണ് കൺസൾട്ടേഷൻ.

Also Read: ആപ്പ് അധിഷ്ഠിത മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ വി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios