ഇടനിലക്കാരൻ വഴി നവൽ കിഷോർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 

ജയ്പൂർ: രാജസ്ഥാനിൽ ഇഡി ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഇംഫാൽ ഇഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് രാജസ്ഥാൻ എസിബി അറസ്റ്റ് ചെയ്തത്. 15 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്ന കേസിലാണ് നടപടി. ഇടനിലക്കാരൻ വഴി നവൽ കിഷോർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ജയ്പൂർ എസിബി ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്. 

'1000 രൂപ കൈക്കൂലി': വില്ലേജ് ഓഫീസർക്ക് 2 റിസോർട്ട്, ഒരു ഫ്ലാറ്റും, 35 പാസ് ബുക്കും; ഞെട്ടി വിജിലൻസ്, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്