ദില്ലി: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് 18 ഇന്ത്യക്കാർ ഈജിപ്തിലെ യാത്രകപ്പലിൽ കുടുങ്ങി. 33 യാത്രക്കാർക്കും 12 ജീവനക്കാർക്കും കോവിഡ് 19 ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത്. ഇതിൽ ഇന്ത്യക്കാരനായ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്റ്റിലെ ലക്സര്‍ സിറ്റിക്ക് സമീപമാണ് സാറ എന്ന കപ്പൽ പിടിച്ചിട്ടിരിക്കുന്നത്. ഇന്ത്യാക്കാരായ 18 പേരും തമിഴ്നാട് സ്വദേശികളാണ്.

റാന്നി സ്വദേശികളുമായി ഇടപെട്ട അഞ്ച് പേര്‍ നിരീക്ഷണത്തില്‍