കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയം. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‍വാരയില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയം. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
