ഇന്ത്യ സഖ്യം മുന്‍പും കർഷകർക്ക് പല വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍, ഒന്നും പാലിച്ചില്ലെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.

ദില്ലി: ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് നരേന്ദ്രമോദി ആരോപിച്ചു. ദില്ലയില്‍ സഖ്യമായി മത്സരിക്കുന്നവർ പഞ്ചാബില്‍ തമ്മില്‍ പോരാടുകയാണന്ന് മോദി പഞ്ചാബിലെ പാട്യാലയിൽ പറഞ്ഞു.

സ്വാതന്ത്രത്തിന് ശേഷം ഉടനെ തന്നെ രാമക്ഷേത്രം നിര്‍മിക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നിർമാണം തടഞ്ഞുവെന്നും മോദി ആരോപിച്ചു. ഇന്ത്യ സഖ്യം മുന്‍പും കർഷകർക്ക് പല വാഗ്ദാനങ്ങളും നല്‍കി . എന്നാല്‍, ഒന്നും പാലിച്ചില്ലെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.


സ്വകാര്യ ബസ് നിയന്ത്രണം വിട്ടു, റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്ക്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates