Asianet News MalayalamAsianet News Malayalam

വെല്ലുവിളികൾ നേരിടാൻ സേന തയ്യാർ; ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേനയെന്നും വ്യോമസേനാ മേധാവി

ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേന.  കിഴക്കൻ ലഡാക്കിലെ നീക്കങ്ങൾ വ്യോമസേനയുടെ പോരാട്ട വീര്യത്തിൻ്റെ സാക്ഷ്യപത്രമാണ്  എന്നും അദ്ദേഹം അഭിപ്രാപ്പെട്ടു.

air force is ready to face challenges says chief v s chaudhary
Author
Delhi, First Published Oct 8, 2021, 10:17 AM IST

ദില്ലി: പുതിയ കാലത്തെ സൈനിക വെല്ലുവിളികൾ നേരിടാൻ വ്യോമസേന (Air Force)  തയ്യാറാണെന്ന് വ്യോമസേന മേധാവി വി ആർ ചൗധരി (V R Chaudhary). ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേന.  കിഴക്കൻ ലഡാക്കിലെ (Ladakh) നീക്കങ്ങൾ വ്യോമസേനയുടെ പോരാട്ട വീര്യത്തിൻ്റെ സാക്ഷ്യപത്രമാണ്  എന്നും അദ്ദേഹം അഭിപ്രാപ്പെട്ടു.

വലിയ വെല്ലുവിളി നിറഞ്ഞ വർഷമാണ് കടന്നു പോയത്. സൈനികവും , കൊവിഡുമായി ബന്ധപ്പെട്ടും സേനയ്ക്ക് നിരവധി ദൗത്യങ്ങൾ എത്തി.  
ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് കിഴക്കൻ ലഡാക്കിലെ നീക്കങ്ങളിലൂടെ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് എന്നും വി ആർ‌ ചൗധരി പറഞ്ഞു. 
 

updating...

Follow Us:
Download App:
  • android
  • ios