കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ  ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ചത്. ജീവനക്കാരുടെ തമാസ സ്ഥലത്താണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.