ആക്രമണം നടത്തിയവർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്. 

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ പൊലീസ് പോസ്റ്റിന് നേരെ ഭീകരർ വെടിവെച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരർ പൊലീസുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു. പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു. ആക്രമണം നടത്തിയവർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred