സംഭവ സമയം  ഒവൈസി രാജസ്ഥാനിലായിരുന്നു


ദില്ലി : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ് . ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം ഒവൈസി രാജസ്ഥാനിലായിരുന്നു 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred