നിലവിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ തിരുവിലങ്ങാടിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നു. ട്രാക്കിലെ ബോൾട്ടുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ചെന്നൈ ആറക്കോണം റൂട്ടിലെ ട്രാക്കിലെ ബോൾട്ടുകളാണ് അഴിച്ചുമാറ്റിയത്.

ബോൾട്ട് ആഴിച്ചുമാറ്റിയത് റെയിൽവേ ലൈൻമാന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വലിയ ഒരു ദുരന്തം ഒഴിവായി. നിലവിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More:'ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ല, ഇത് ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടം'; മോഹൻ ഭാ​ഗവത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം