ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്നാണ് കേസ്. ലക്ഷദ്വീപിലെ വിധിയിടങ്ങളില്‍ സിബിഐ പരിശോധന നടത്തുകയാണ്. 

കവരത്തി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനും എതിരെ സിബിഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്നാണ് കേസ്. ലക്ഷദ്വീപിലെ വിധിയിടങ്ങളില്‍ സിബിഐ പരിശോധന നടത്തുകയാണ്. തനിക്കെതിരായ അന്വേഷണം പകപോക്കല്‍ നടപടിയാണെന്ന് മുഹമ്മദ് ഫൈസല്‍ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരായ പകപോക്കലാണ് കേസ്. ലക്ഷദ്വീപ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം വന്നിട്ടില്ലെന്നും എംപി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred