ദില്ലി: ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിബിഎസ്ഇ 10.12 ക്ലാസ്സുകളിലെ പരീക്ഷാ തീയ്യതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് തീയ്യതി പ്രഖ്യാപിക്കുക.