Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കുള്ള പുതിയ മാര്‍ഗ്ഗനിർദ്ദേശം പുറത്തിറങ്ങി

അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തീരിക്കും. 50 ശതമാനം വെച്ച് ഓരോ ടേമിനും സിലബസുകൾ വിഭജിക്കും

CBSE declares new scheme for class 10, 12 board exams
Author
Delhi, First Published Jul 5, 2021, 8:54 PM IST

ദില്ലി: സിബിഎസ്ഇ  പുതിയ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗ്ഗനിർദ്ദേശം പുറത്തിറങ്ങി. അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തീരിക്കും. 50 ശതമാനം വെച്ച് ഓരോ ടേമിനും സിലബസുകൾ വിഭജിക്കും. ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios