പുലർച്ച വരെ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് സജ്ജമായിരുന്നില്ല. രാത്രി വൈകിയും അപേക്ഷ നൽകാനിരുന്ന വിദ്യാർത്ഥികൾ നിരാശരായ കാഴ്ചയാണ് കണ്ടത്.
ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. അതേസമയം സിബിഎസ്ഇയുടെ പുതിയ 0SM സം സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

