ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചിരിക്കുകയാണ്.
ദില്ലി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ നേരിട്ടറിയിച്ച് സിജെപി വക്താവ് സൗരവ് ദാസ്. സർക്കാർ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചിരിക്കുകയാണ്.
