ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ ആണ് മൂന്ന് ഭീകരരെ വധിച്ചത്

ദില്ലി : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.

ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു

ഭീകരപ്രവർത്തനത്തിന് നേതൃത്വം നല്‍കി, ജമ്മു കശ്മീരില്‍ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു