കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സർ ഗംഗാറാം ആശുപത്രിയിൽ ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്.

ദില്ലി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സർ ഗംഗാറാം ആശുപത്രിയിൽ ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. ഡിഎസ് റാണ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…