Asianet News Malayalam

ടൂള്‍കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദില്ലി പൊലീസ് നിലപാട്.
 

Court to consider Disha ravi bail plea in Tool kit case
Author
New Delhi, First Published Feb 23, 2021, 7:58 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ദിഷയുടെ കസ്റ്റഡി കാലാവധി കോടതി ഒരുദിവസം കൂടി നീട്ടിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദില്ലി പൊലീസ് നിലപാട്. കേസില്‍ മലയാളി അഭിഭാഷകയായ നികിത ജേക്കബിനെയും ശന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും.
 

Follow Us:
Download App:
  • android
  • ios