Asianet News MalayalamAsianet News Malayalam

ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ്

നേരത്തെയും ഭോപ്പാലിൽ ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു

covid 19 confirmed to visual media journalist
Author
Delhi, First Published Apr 8, 2020, 3:36 PM IST

ഭോപ്പാൽ: ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയത്. 

കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ മാധ്യമ പ്രവർത്തകൻ നേരത്തെ കണ്ടിരുന്നു. ഇത് വഴിയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്. 

 നേരത്തെയും ഭോപ്പാലിൽ ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മധ്യപ്രദേശിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.  

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios