നിലവിൽ 612868 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് കേന്ദ്രസർക്കാർ കണക്ക്. 96.66 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്.  

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് വെള്ളിയാഴ്ചയും അമ്പതിനായിരത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 51667 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1329 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 612868 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് കേന്ദ്രസർക്കാർ കണക്ക്. 96.66 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. 

<!---->
S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**
TotalChange since yesterdayChange since
yesterday
CumulativeChange since yesterdayCumulativeChange since yesterday
1Andaman and Nicobar Islands471330
2Andhra Pradesh1815919393492
3Arunachal Pradesh3871533
4Assam68181288848
5Bihar754914018197
6Chandigarh16447611
7Chhattisgarh1260345121
8Dadra and Nagar Haveli and Daman and Diu1793712
9Delhi17407976933545
10Goa1272181719
11Gujarat11289321032089
12Haryana549518185322
13Himachal Pradesh38298411
14Jammu and Kashmir54886446222
15Jharkhand2069251342
16Karnataka30661197291032
17Kerala5376486237
18Ladakh1769701
19Madhya Pradesh556214127689
20Maharashtra11494715814011194
21Manipur63511290
22Meghalaya309662
23Mizoram1121600
24Nagaland5253910
25Odisha44361087779
26Puducherry77494722
27Punjab25876277230
28Rajasthan666619970538
29Sikkim155880
30Tamil Nadu467171074162236
31Telangana1332727295396
32Tripura67616043
33Uttarakhand937299550
34Uttar Pradesh15720266751046
35West Bengal13679214151023
Cases being reassigned to states531
Total#34247363575725602
1Andaman and Nicobar Islands992 72144 127
2Andhra Pradesh496831521 18048446464 1249038
3Arunachal Pradesh25652 31487298 1622
4Assam31014857 4583303604 434434
5Bihar2558147 708586355 95734
6Chandigarh24720 6048842 807
7Chhattisgarh7314296 971662605 134158
8Dadra and Nagar Haveli and Daman and Diu591 104634 4
9Delhi176730 1406760131 249488
10Goa272738 159677258 30229
11Gujarat4427380 808418507 100422
12Haryana1990170 756679253 933319
13Himachal Pradesh2123164 195624323 34632
14Jammu and Kashmir6537245 302655682 428411
15Jharkhand1224140 338698252 51062
16Karnataka1105465927 26784739768 34425138
17Kerala100308473 274143611469 12581136
18Ladakh31424 1938746 202
19Lakshadweep32218 923260 47
20Madhya Pradesh1280215 779432255 884922
21Maharashtra12491183 57626619371 119859556
22Manipur9174117 55912655 108511
23Meghalaya4424112 41647298 80710
24Mizoram445513 14316220 882
25Nagaland150969 22641155 4792
26Odisha30337120 8564983486 376144
27Puducherry307719 111114276 17343
28Punjab5274367 572723715 1594421
29Rajasthan2019159 940771306 8905
30Sikkim2282108 17101198 2982
31Tamil Nadu498453039 23678319046 31901155
32Telangana16030432 5981391511 36079
33Tripura382833 59378400 6622
34Uttarakhand2739138 329432250 70746
35Uttar Pradesh3552114 1679096308 2236630
36West Bengal2230870 14494621952 1751641
Total#61286814189 2912826764527 3933101329
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona