അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി

ദില്ലി: കൊവിഡ് 19 സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി. കൊവിഡ് പ്രതിരോധ സാമഗ്രികൾ ,വെന്‍റിലേറ്റർ എന്നിവയുടെ ലഭ്യത വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആറിന് കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും..വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുക

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക