Asianet News MalayalamAsianet News Malayalam

വേണം അതീവ ജാഗ്രത; രാജ്യത്ത് കൊവിഡ് കണക്കുകൾ അതി വേഗം ഉയരുന്നു, ഇന്നും ഒരു ലക്ഷത്തിന് മുകളിൽ രോഗികൾ

രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊവിഡിനൊഴികെയുള്ള മറ്റ് ചികിത്സകൾ നിർത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. എയിംസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

covid 19 situation worsening in India number of cases rising at alarming rate
Author
Delhi, First Published Apr 9, 2021, 10:08 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. 780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി.

രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊവിഡിനൊഴികെയുള്ള മറ്റ് ചികിത്സകൾ നിർത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. എയിംസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തിന് ശേഷം അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടക്കുക. 

COVID-19 INDIA as on : 09 April 2021, 08:00 IST (GMT+5:30) [↑↓ Status change since yesterday]
S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 60 11 5027 7 62  
2 Andhra Pradesh 14913 1637 893651 915 7268 6
3 Arunachal Pradesh 29 12 16788   56  
4 Assam 2370 176 215790 68 1112 1
5 Bihar 7505 1579 264730 328 1595 4
6 Chandigarh 3115 6 26017 329 389 1
7 Chhattisgarh 68125 9242 334543 1316 4563 94
8 Dadra and Nagar Haveli and Daman and Diu 209 18 3631 12 2  
9 Delhi 23181 3726 663667 3687 11157 24
10 Goa 3331 473 56638 107 842 2
11 Gujarat 20473 1789 307346 2197 4655 35
12 Haryana 17129 1892 287151 969 3230 11
13 Himachal Pradesh 4513 355 61902 260 1096 6
14 Jammu and Kashmir 5623 588 128020 246 2019 1
15 Jharkhand 9249 1377 122383 498 1158 7
16 Karnataka 53414 4141 973949 2393 12767 36
17 Kerala 33936 2130 1110283 2205 4728 18
18 Ladakh 505 59 9868 32 130  
19 Lakshadweep 58 5 719 3 1  
20 Madhya Pradesh 28060 2001 290165 2296 4113 27
21 Maharashtra 522762 19780 2649757 36130 57028 376
22 Manipur 87 12 29001 3 375 1
23 Meghalaya 131 23 13883 1 151 1
24 Mizoram 93 33 4454 3 11  
25 Nagaland 146 5 12143   92  
26 Odisha 4713 651 338890 228 1923  
27 Puducherry 2000 180 40555 113 687  
28 Punjab 26389 534 229367 2480 7334 56
29 Rajasthan 21152 3006 326299 520 2866  
30 Sikkim 97 2 6090 4 136  
31 Tamil Nadu 30131 2388 872415 1869 12840 19
32 Telengana 15472 1760 303964 363 1746 5
33 Tripura 148 24 33103 8 393  
34 Uttarakhand 5042 516 98712 268 1744 3
35 Uttar Pradesh 39338 7351 606063 1084 9003 39
36 West Bengal 16109 1819 576328 957 10370 7
Total# 979608 69289 11913292 61899 167642 780
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR
Follow Us:
Download App:
  • android
  • ios