Asianet News MalayalamAsianet News Malayalam

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു

CPM General Secretary Sitaram Yechury admitted to Delhi AIIMS
Author
First Published Aug 19, 2024, 11:51 PM IST | Last Updated Aug 19, 2024, 11:51 PM IST

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ തുടരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നും അടക്കമുള്ള പരിശോധന തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios