ദില്ലി: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തതയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ നിയമോപദേശം തേടണമെന്നാണ് പൊളിറ്റ് ബ്യൂറോയിലെയും പൊതുവികാരം, 

ശബരിമല വിഷയത്തില്‍ കോടതിയില്‍ നിന്ന് വ്യക്തത വരുത്തണം. ശബരിമല സംബന്ധിച്ച നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല. ലിംഗസമത്വം ഉയര്‍ത്തി പിടിക്കുന്ന നിലപാട് പാര്‍ട്ടി തുടര്‍ന്നും സ്വീകരിക്കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. 

Read Also: ശബരിമല; അവ്യക്തതയെന്ന് സിപിഎം പിബിയും, നിയമോപദേശം തേടണമെന്ന് പൊതുവികാരം