ജന്തർമന്തറിലെ നിയമലംഘനത്തിനൊപ്പം ഇരുവരുടെയും പശ്ചാത്തലത്തിലും അന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.
ദില്ലി: സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനുമെതിരെ അന്വേഷണമാരംഭിച്ച് ക്രൈംബ്രാഞ്ച്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ജന്തർമന്തറിലെ നിയമലംഘനത്തിനൊപ്പം ഇരുവരുടെയും പശ്ചാത്തലത്തിലും അന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.

