പുനപരിശോധന ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്മാറ്റം

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ടെ ബെഞ്ച് പിൻമാറി. പുനപരിശോധന ഹർജിയിൽ നിന്നാണ് പിന്മാറിയത്. നേരത്തെ ഹർജി ദില്ലി കോടതി തള്ളിയിരുന്നു. പുനപരിശോധന ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred